എറണാകുളം ജില്ലാ സിവിൽ സർവ്വീസ് കായിക മേള ഒക്ടോബർ 21, 22 തിയതികളിൽ
എറണാകുളം ജില്ലാ സിവിൽ സർവ്വീസ് കായിക മേള ഒക്ടോബർ മാസം 21,22 തീയതികളിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, പനമ്പിള്ളിനഗർ ജില്ലാ സ്പോർട്സ് അക്കാദമി, മഹാരാജാസ് കോളേജ് സ്റ്റേഡിയം, എന്നിവിടങ്ങളിൽ വെച്ച് നടക്കും. അത്‌ലറ്റിക്‌സ്, ഷട്ടിൽ ബാഡ്മിന്റൺ, ഫുട്ബോൾ, ടേബിൾടെന്നീസ്, നീന്തൽ, …
എറണാകുളം ജില്ലാ സിവിൽ സർവ്വീസ് കായിക മേള ഒക്ടോബർ 21, 22 തിയതികളിൽ Read More