കൊച്ചി: കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര നിയമ ലംഘനങ്ങളെന്ന് എം.എൽ.എമാർ. 13/09/21 തിങ്കളാഴ്ച കലക്ടർ വിളിച്ച യോഗത്തിലാണ് എം.എൽ.എമാർ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. തൃക്കാക്കര എം.എൽ.എ പി.ടി തോമസ്, പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി, കുന്നത്തുനാട് …