കോഴിക്കോട്: കായണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി നിര്‍വഹിച്ചു. കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് പുതിയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ...
Read full story