കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റ് നാളെ ഉദ്ഘാടനം ചെയ്യും
കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റ് നാളെ (26-02-2022) വൈകിട്ട് 4.30 ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. അഡ്വ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 240 കിടക്കകളില്‍ പ്ലാന്റില്‍ …
കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റ് നാളെ ഉദ്ഘാടനം ചെയ്യും Read More