തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലെ ഫയലുകളും നശിപ്പിച്ചതാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നശിപ്പിച്ചത് തീവെട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട ഫയലുകൾ ആണ്. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് പിന്നാലെയാണ് ഇത്. എല്ലാം മറച്ചു വെക്കാൻ ശ്രമിക്കുന്ന ഒരു ഗവൺമെൻറ് ആണിത്. ഈ...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ അസാധാരണ സാഹചര്യം. പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തം ഉണ്ടായി. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മീറ്റിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോളാണ് തീപിടുത്തമുണ്ടായത്. പ്രോട്ടോകോൾ ഓഫീസറുടെയും ജോയിൻറ് പ്രോട്ടോകോൾ ഓഫീസറുടെയും ഓഫീസിലെ ഒരു ഭാഗമാണ്...
Read full story