ട്രാക്ടറുകൾക്ക് തീയിട്ട് കർഷകർ , കർഷക പ്രക്ഷോഭം കൂടുതൽ ഇടങ്ങളിലേക്ക്
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പഞ്ചാബിലും ഹരിയാനയിലും പ്രക്ഷോഭം ശമനമില്ലാതെ തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ പലയിടത്തും ട്രാക്ടറുകള്‍ക്ക് തീയിട്ടു. ലാത്തി വീശിയും ജലപീരങ്കി ഉപയോഗിച്ചുമാണ് പൊലീസ് കര്‍ഷകരെ നേരിട്ടത്. കര്‍ഷക പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് പടരുകയാണ്. …
ട്രാക്ടറുകൾക്ക് തീയിട്ട് കർഷകർ , കർഷക പ്രക്ഷോഭം കൂടുതൽ ഇടങ്ങളിലേക്ക് Read More