വെമ്പായത്ത് യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വെമ്പായത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം. സിപിഎം സംഘടിപ്പിച്ച പ്രതിഷേധത്തിൽ യുഡിഎഫിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫും പ്രതിഷേധം സംഘടിപ്പിച്ചു. നാല്പതോളം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ പ്രതിഷേധ പ്രകടനമാണ് …

വെമ്പായത്ത് യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം Read More

ബന്ദ് ദിനത്തിൽ ​ജോലി​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ സ​മ​രാ​നു​കൂ​ലി​ക​ള്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

കൊ​ച്ചി: നേ​ര്യ​മം​ഗ​ലം ജി​ല്ല കൃ​ഷി തോ​ട്ട​ത്തി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ സ​മ​രാ​നു​കൂ​ലി​ക​ള്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ജി​ന്നാ​സ്, വി.​കെ, പ്ര​സാ​ദ്, രാ​മ​കൃ​ഷ്ണ​ന്‍ എ​ന്ന യു​വാ​ക്ക​ള്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഫെബ്രുവരി 12 വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഡ​യ​സ്‌​നോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ത​ങ്ങ​ള്‍ ജോ​ലി​ക്ക് എ​ത്തു​മെ​ന്ന് യു​വാ​ക്ക​ള്‍ …

ബന്ദ് ദിനത്തിൽ ​ജോലി​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ സ​മ​രാ​നു​കൂ​ലി​ക​ള്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി Read More

നേപ്പാളിൽ പ്രതിഷേധക്കാർതീയിട്ട ഹോട്ടലിൽനിന്ന് രക്ഷപ്പെടുന്നതിനിടെ ഇന്ത്യക്കാരി കൊല്ലപ്പെട്ടു

ന്യൂഡൽഹി: സർക്കാർവിരുദ്ധപ്രക്ഷോഭം നടക്കുന്ന നേപ്പാളിൽ പ്രതിഷേധക്കാർ തീയിട്ട ഹോട്ടലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി രാജേശ് ഗോല (57) കൊല്ലപ്പെട്ടു. ഭർത്താവ് രാംവീർ സിങ് പരിക്കുകളോടെ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രദർശനത്തിനെത്തിയ ഇവർ ഹയാത്ത് റീജൻസി ഹോട്ടലിലായിരുന്നു താമസിച്ചത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് …

നേപ്പാളിൽ പ്രതിഷേധക്കാർതീയിട്ട ഹോട്ടലിൽനിന്ന് രക്ഷപ്പെടുന്നതിനിടെ ഇന്ത്യക്കാരി കൊല്ലപ്പെട്ടു Read More

തിരുവനന്തപുരം മേയർക്കെതിരെ യുവമോർച്ചയുടെ നൈറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കോർപറേഷനിൽ എൽഡിഎഫ് ഭരണസമിതി അനധികൃത നിയമനം നടത്തിയെന്ന് ആരോപിച്ച് യുവമോർച്ച നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മേയറുടെ കോലവുമായി പ്രതിഷേധത്തിനെത്തിയ പ്രവർത്തകർ കോലം കത്തിച്ച് …

തിരുവനന്തപുരം മേയർക്കെതിരെ യുവമോർച്ചയുടെ നൈറ്റ് മാർച്ചിൽ സംഘർഷം Read More

വയൽക്കിളി പ്രവർത്തകരെ കോടതി വെറുതെ വിട്ടു.

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് കേസെടുത്ത വയൽക്കിളി പ്രവർത്തകരെ വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെ വിട്ടത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം പ്രവർത്തകരെ ആക്രമിച്ചതിന് തെളിവില്ലെന്ന് …

വയൽക്കിളി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. Read More