പത്തനംതിട്ട: പ്രകൃതിയും ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കുക എന്നത് പോലീസിന്റെ കൂടി കടമയാണെന്നും, അതിനായി ദൃഢനിശ്ചയമെടുക്കേണ്ട അവസരമാണിതെന്നും ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ലോക പരിസ്ഥിതിദിനത്തില്‍ ജില്ലാപോലീസ് ഓഫീസ് പരിസരത്ത്  തണല്‍മരത്തിന്റെ തൈ നട്ടശേഷം...
Read full story