അശരണരായ ജനങ്ങളുടെ ഉന്നമനവും സംരക്ഷണവും സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി
ഇടുക്കി: അശരണരായ ജനങ്ങളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ലൈഫ് ഭവന സമുച്ചയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ 29 ലൈഫ് സമുച്ചയങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 181 കോടി 22 ലക്ഷം …
അശരണരായ ജനങ്ങളുടെ ഉന്നമനവും സംരക്ഷണവും സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി Read More