വേശ്യാവൃത്തി നിയമപ്രകാരം കുറ്റകൃത്യമല്ലെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകൃത്യമല്ലെന്നും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വന്തം തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി. ലൈംഗിക തൊഴിലാളികളായ മൂന്നു സ്ത്രീകള്‍ തങ്ങള്‍ക്കെതിരേ പെണ്‍വാണിഭ കേസില്‍ കുറ്റം ചുമത്തിയ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ വിധിക്കെതിരെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ വിധി.വേശ്യാവൃത്തി, 1956ലെ പെണ്‍വാണിഭ …
വേശ്യാവൃത്തി നിയമപ്രകാരം കുറ്റകൃത്യമല്ലെന്ന് ബോംബെ ഹൈക്കോടതി Read More