റിപ്പോര്‍ട്ട്

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

By ന്യൂസ് ഡെസ്ക് September 9, 2025
.തിരുവനന്തപുരം| സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സെപ്തംബർ 9 ന് സമാപിക്കും. 9ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്രയോടു കൂടിയാണ് ഓണാഘോഷം സമാപിക്കുന്നത്. ഘോഷയാത്ര ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്യും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയാണ് ഘോഷയാത്ര. ഇന്ന് (സെപ്തംബർ 9)...
Read full story