സുഭിക്ഷ കേരളം പദ്ധതി: ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത് 6,98,355 ഫലവൃക്ഷ തൈകള്‍
പാലക്കാട് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ 6,98,355 ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്യുമെന്ന് കൃഷിവകുപ്പ് പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ (ഹോര്‍ട്ടികള്‍ച്ചര്‍) എസ്.എം നൂറുദ്ദീന്‍ അറിയിച്ചു. കൃഷി വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ …
സുഭിക്ഷ കേരളം പദ്ധതി: ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത് 6,98,355 ഫലവൃക്ഷ തൈകള്‍ Read More