കൊച്ചി: ഭൂമി തട്ടിപ്പ് കേസിൽ മോൻസന്‍ മാവുങ്കലിനു ജാമ്യമില്ല

കൊച്ചി: ഭൂമി തട്ടിപ്പ് കേസിൽ മോൻസന്‍ മാവുങ്കലിനു ജാമ്യമില്ല. ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. മോൻസനെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ആരോപണങ്ങൾ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നായിരുന്നു മോന്‍സന്റെ വാദം. അതേ സമയം …

കൊച്ചി: ഭൂമി തട്ടിപ്പ് കേസിൽ മോൻസന്‍ മാവുങ്കലിനു ജാമ്യമില്ല Read More