പ്രൊപ്പോസൽ ക്ഷണിച്ചു

സംസ്ഥാനത്തെ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായുള്ള സാമൂഹ്യപഠനമുറികളിൽ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും പ്രവൃത്തി നിർവഹണത്തിനും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഗവ.അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. …

പ്രൊപ്പോസൽ ക്ഷണിച്ചു Read More

പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 10 നകം സമര്‍പ്പിക്കണം

കാസർകോഡ്: കേരള കളളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ പുതുതായി രജിസ്‌ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഈ വര്‍ഷം  ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കഴിയാത്ത തൊഴിലാളികളും പൂരിപ്പിച്ച പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 10 നകം കാഞ്ഞങ്ങാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം. 

പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 10 നകം സമര്‍പ്പിക്കണം Read More

വിവാഹാഭ്യർത്ഥന നിരസിച്ച നടിയെ നിർമാതാവ് നടു റോഡിൽ കുത്തി വീഴ്ത്തി, സൗഹൃദം വിവാഹാഭ്യർത്ഥനയിൽ എത്തിയതോടെ നടി ഒഴിഞ്ഞു മാറുകയായിരുന്നു

മുംബൈ: മുംബൈയിലെ അന്ധേരിയിൽ വിവാഹാഭ്യർഥന നിരസിച്ച നടിയെ സിനിമാ നിർമാതാവ് നടുറോഡില്‍ കുത്തിവീഴ്ത്തി. നടി മല്‍വി മല്‍ഹോത്രയെയാണ് നിര്‍മാതാവ് യോഗേഷ് മഹിപാല്‍ സിങ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നടിക്ക് മൂന്ന് തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച (26/10/20) രാത്രി മല്‍വി കഫേയില്‍ നിന്നും …

വിവാഹാഭ്യർത്ഥന നിരസിച്ച നടിയെ നിർമാതാവ് നടു റോഡിൽ കുത്തി വീഴ്ത്തി, സൗഹൃദം വിവാഹാഭ്യർത്ഥനയിൽ എത്തിയതോടെ നടി ഒഴിഞ്ഞു മാറുകയായിരുന്നു Read More