മൂത്രപ്പുരകളില്‍ നിന്ന് കൊവിഡ് വൈറസ് വ്യാപനസാധ്യത കൂടുതലെന്ന് പഠനം

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളിലെ മൂത്രപ്പുരകള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് പഠനം. ഫിസിക്‌സ് ഓഫ് ഫ്‌ലൂയിഡ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച് വന്ന റിപ്പോര്‍ട്ട് പ്രകാരം മൂത്രത്തില്‍ നിന്ന് പുറത്ത് വരുന്ന കണികകള്‍ വളരെ വേഗത്തില്‍ വൈറസ് വ്യാപനത്തിലേക്ക് നയിക്കുന്നവയാണ്. …

മൂത്രപ്പുരകളില്‍ നിന്ന് കൊവിഡ് വൈറസ് വ്യാപനസാധ്യത കൂടുതലെന്ന് പഠനം Read More