തിരുവനന്തപുരം: ആപത്ഘട്ടത്തില്‍ നാടിന് ആശ്വാസവും സഹായവും നല്‍കാൻ മുന്നോട്ടു വരുന്നത് സഹകരണ മേഖലയാണെന്ന് മന്ത്രി കെ.രാജൻ. വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയതിലൂടെ കേരള ബാങ്ക് അത് തെളിയിച്ചെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിലെ സഹകരണ എക്സ്പോയില്‍ നടന്ന സെമിനാറില്‍ കേന്ദ്ര ഇടപെടലിനെക്കുറിച്ചുള്ള...
Read full story


