ഡല്‍ഹിയിലെ യുപി ഭവനിലേക്ക് കിസാന്‍ സഭ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പി കൃഷ്ണപ്രസാദിന് പൊലീസിന്റെ മർദ്ദനം
ന്യൂഡൽഹി: ഡല്‍ഹിയിലെ യുപി ഭവനിലേക്ക് കിസാന്‍ സഭ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദിനെ പൊലീസ് മര്‍ദിച്ചു. വലിച്ചിഴച്ചാണ് അദ്ദേഹത്തെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. സ്ത്രീകളുള്‍പ്പെടെ നിരവധി കിസാന്‍ സഭാ നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുപിയില്‍ നടന്ന …
ഡല്‍ഹിയിലെ യുപി ഭവനിലേക്ക് കിസാന്‍ സഭ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പി കൃഷ്ണപ്രസാദിന് പൊലീസിന്റെ മർദ്ദനം Read More