റാഗിംഗ് നിരോധന നിയമഭേദഗതി കരട് ബിൽ : 45 ദിവസത്തിനകം അന്തിമരൂപം നല്‍കും
കൊച്ചി: റാഗിംഗ് നിരോധന നിയമഭേദഗതി ബില്ലിന് 45 ദിവസത്തിനകം അന്തിമരൂപം നല്‍കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കരട് ബില്‍ നിയമ വകുപ്പില്‍നിന്ന് ഭരണവകുപ്പിലേക്കു കൈമാറിയിട്ടുണ്ട്.ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കും സമര്‍പ്പിച്ചു. തുടര്‍ന്ന് മന്ത്രിസഭയില്‍ വയ്ക്കും. അഭിപ്രായ രൂപീകരണത്തിനായി പ്രസിദ്ധീകരിച്ചശേഷം അന്തിമ രൂപം നല്‍കും. …
റാഗിംഗ് നിരോധന നിയമഭേദഗതി കരട് ബിൽ : 45 ദിവസത്തിനകം അന്തിമരൂപം നല്‍കും Read More