Uncategorized
ഒരുവര്‍ഷം കൊണ്ട് കാട്ടുപന്നികളെ പൂര്‍ണമായി കൊന്നുതീര്‍ക്കാന്‍ തീവ്രയത്‌ന പരിപാടി
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാനുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച് വനംവകുപ്പ്. മനുഷ്യ-വന്യജിവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരുവര്‍ഷത്തെ തീവ്രയത്‌ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 31-ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ‘കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവും …
ഒരുവര്‍ഷം കൊണ്ട് കാട്ടുപന്നികളെ പൂര്‍ണമായി കൊന്നുതീര്‍ക്കാന്‍ തീവ്രയത്‌ന പരിപാടി Read More