ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരേ താന്‍ കണ്ടെത്തിയ വാക്‌സിന്‍ സ്വന്തം മക്കളില്‍ പരീക്ഷിച്ച് ഒരമ്മ. ലോകപ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകയായ പ്രൊഫ. സാറ ഗില്‍ബര്‍ട്ട് ആണ് ഒരുസംഘം ഗവേഷകര്‍ ഉരുത്തിരിച്ചെടുത്ത വാക്‌സിന്‍ സ്വന്തം മക്കളില്‍ പരീക്ഷിച്ചത്. വാക്‌സിന്‍ നിര്‍മാണത്തില്‍ ഏറെ നാളത്തെ എക്‌സ്പീരിയന്‍സ്...
Read full story