ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഒറ്റത്തവണ സ്കോളർഷിപ്പ്

ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സർക്കാർ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകുന്നു. സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് വിജയാമൃതം എന്ന പേരിലെ സ്കോളർഷിപ്പ്. ബിരുദത്തിന് ആർട്സ് വിഷയങ്ങൾക്ക് 60 ശതമാനവും  സയൻസ് വിഷയങ്ങൾക്ക് 80 ശതമാനവും …

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഒറ്റത്തവണ സ്കോളർഷിപ്പ് Read More

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2021-22 അദ്ധ്യയന വർഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ …

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു Read More

പാലക്കാട്: പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ്

പാലക്കാട്: ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി  www.ksb.gov.in ല്‍ നവംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജൈനിമേടുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. …

പാലക്കാട്: പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് Read More

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിൽ എൻട്രൻസ് പ്രത്യേക പരിപാടി

തിരുവനന്തപുരം: കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ പ്രൊഫഷണൽ കോഴ്‌സുകളായ എഞ്ചിനീയറിംഗ്, ഫാർമസി, ആർക്കിടെക്ചർ കോഴ്‌സികളിലേക്കുള്ള ഓൺലൈൻ ഓപ്ഷൻ സമർപ്പണവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യും. മുൻഗണനാ ക്രമം നിശ്ചയിക്കേണ്ടതും ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ ചെയ്യേണ്ടതും അലോട്ട്‌മെന്റ് രീതികൾ എന്തൊക്കെയാണ് എന്ന് തുടങ്ങി എൻട്രൻസ് …

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിൽ എൻട്രൻസ് പ്രത്യേക പരിപാടി Read More

ആലപ്പുഴ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സർക്കാർ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകുന്നു

ആലപ്പുഴ: ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സർക്കാർ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകുന്നു. സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് വിജയാമൃതം എന്ന പേരിലെ സ്കോളർഷിപ്പ്. ബിരുദത്തിന് ആർട്സ് വിഷയങ്ങൾക്ക് 60 ശതമാനവും, സയൻസ് വിഷയങ്ങൾക്ക് 80 …

ആലപ്പുഴ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സർക്കാർ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകുന്നു Read More

കണ്ണൂർ: പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പ്: ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

കണ്ണൂർ: കേന്ദ്രീയ സൈനിക ബോര്‍ഡ് വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് വേണ്ടി നല്‍കുന്ന പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. 20-21 അക്കാദമിക് വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ksb.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പ്രിന്റ് …

കണ്ണൂർ: പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പ്: ഏപ്രില്‍ 30 വരെ അപേക്ഷിക്കാം Read More