തെരഞ്ഞെടുപ്പ്‌ പ്രചരണ സമാപനത്തിനിടെ സംഘര്‍ഷം, യുഡിഎഫ്‌ ‌ വനിത സ്ഥാനാര്‍ത്ഥിക്ക്‌ മര്‍ദ്ദനം

കോട്ടയം: തെരഞ്ഞടുപ്പ്‌ പ്രചരണത്തിന്റെ സമാപന സമ്മേളനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യൂഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്ക്‌ മര്‍ദ്ദനമേറ്റു. കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം സ്ഥാനാര്‍ത്ഥി ഫ്രൊഫസര്‍ റോസമ്മ സോണിയെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ്‌ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ ബുധനാഴ്ച‌ (9.12.2020) …

തെരഞ്ഞെടുപ്പ്‌ പ്രചരണ സമാപനത്തിനിടെ സംഘര്‍ഷം, യുഡിഎഫ്‌ ‌ വനിത സ്ഥാനാര്‍ത്ഥിക്ക്‌ മര്‍ദ്ദനം Read More