എല്ലാ മേഖലകളെയും പ്രബുദ്ധവും അര്‍ഥവത്തുമാക്കാന്‍ സ്റ്റാറ്റിസ്റ്റിക്സിനു കഴിയും:ജില്ലാ കളക്ടര്‍
വിശാലമായ എല്ലാ മേഖലകളേയും പ്രബുദ്ധപ്പെടുത്തുവാനും അര്‍ഥവത്താക്കാനും സ്റ്റാറ്റിസ്റ്റിക്സിനു കഴിയുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. സ്റ്റാറ്റിസ്റ്റിക്സ് ഒറ്റത്തുരുത്തില്‍ നില്‍ക്കുന്ന ഒന്നല്ല. മറിച്ച് ഒരു വിഷയത്തില്‍ …
എല്ലാ മേഖലകളെയും പ്രബുദ്ധവും അര്‍ഥവത്തുമാക്കാന്‍ സ്റ്റാറ്റിസ്റ്റിക്സിനു കഴിയും:ജില്ലാ കളക്ടര്‍ Read More