പതിനാലാം റാങ്കിന്റെ തിളക്കവുമായി സി.യു.കെ.
ന്യൂഡല്‍ഹി: രാജ്യത്തെ മികവുറ്റ കേന്ദ്ര സര്‍വകലാശാല റാങ്കിങ് പട്ടികയില്‍ പതിനാലാം സ്ഥാനം നേടി കേരള കേന്ദ്രസർവകലാശാല. അക്കാദമിക്, റിസർച്ച്മികവ്, ഇൻഡസ്ട്രിഇന്റർഫേസ്,പ്ലേസ്മെന്റ്, ഇൻഫ്രാസ്ട്രക്ചർസൗകര്യങ്ങൾ, ഭരണനിർവഹണം, വിദ്യാർത്ഥിപ്രവേശം, വൈവിധ്യം, ഔട്ട്റീച്ച്എന്നിവഅടിസ്ഥാനപ്പെടുത്തി, ഔട്ട്ലുക്ക്ഇന്ത്യാ മാഗസിൻ നടത്തിയ വാർഷിക റാങ്കിങ്ങിലാണ്സി.യു.കെ തിളക്കമാർന്ന റാങ്ക് നേടിയത്. രാജ്യത്തെ കേന്ദ്രസർ കലാശാലകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഉന്നതവിദ്യാഭ്യാസ ഓപ്ഷനുകൾ സംബന്ധിച്ച സർവേയുടെ …
പതിനാലാം റാങ്കിന്റെ തിളക്കവുമായി സി.യു.കെ. Read More