Uncategorized
കാർഷികമേഖലയും ഉത്പന്ന വൈവിധ്യവത്ക്കരണവും; സെമിനാർ നടത്തി
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന- വിപണന മേളയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയും ഉത്പന്ന വൈവിധ്യവത്ക്കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സെയിന്റ് ഗിറ്റ്‌സ് കോളേജ് സീനിയർ പ്രൊഫസർ ഡോ. കെ.എ. …
കാർഷികമേഖലയും ഉത്പന്ന വൈവിധ്യവത്ക്കരണവും; സെമിനാർ നടത്തി Read More