കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ 45 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റൽ ടെക്‌നോളജി സഭ അവാർഡ് 2021’ ദേശീയ പുരസ്‌കാരം ലഭിച്ചു. സർക്കാർ മേഖലയിൽ …

കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം Read More

വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി

കണ്ണൂർ: ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 35 ലക്ഷം രൂപ ചെലവില്‍ വിദ്യാലയങ്ങളുടെ മേല്‍ക്കൂരയിലാണ് അനെര്‍ട്ട് മുഖാന്തിരം പാനലുകള്‍ സ്ഥാപിച്ചത്.  ജി …

വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി Read More

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: മികവിന്റെ കേന്ദ്രങ്ങളായി 90 സ്‌കൂളുകള്‍ കൂടി

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ  മികവിന്റെ കേന്ദ്രങ്ങളായി 90 സ്‌കൂള്‍കെട്ടിടങ്ങള്‍ കൂടി സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി  ഒക്ടോബര്‍ 3 രാവിലെ 9.30 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നാടിന് സമര്‍പ്പിക്കും.  …

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: മികവിന്റെ കേന്ദ്രങ്ങളായി 90 സ്‌കൂളുകള്‍ കൂടി Read More