മലപ്പുറം: കൊടുമുടി ഗാന്ധി ബസാര്‍ മലഞ്ചുഴി റോഡ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കൊടുമുടി ഗാന്ധി ബസാര്‍ മലഞ്ചുഴി റോഡ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം നടത്തിയത്. ഗ്രാമ …

മലപ്പുറം: കൊടുമുടി ഗാന്ധി ബസാര്‍ മലഞ്ചുഴി റോഡ് ഉദ്ഘാടനം ചെയ്തു Read More