റെയിൽപ്പാളങ്ങളുടെ നിർമാണം, നവീകരണം തുടങ്ങിയവ സ്വകാര്യകമ്പനികൾക്ക് ദീർഘകാല കരാറുകൾ നൽകാനുള്ള തീരുമാനമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ
ന്യൂഡൽഹി: പുതിയ റെയിൽപ്പാളങ്ങളുടെ നിർമാണം, നിലവിലുള്ള പാളങ്ങളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികൾക്കായി സ്വകാര്യകമ്പനികൾക്ക് കരാർ നൽകാൻ കേന്ദ്രസർക്കാർ തീരുമാനം . അറ്റകുറ്റപ്പണികൾക്കുള്ള മെഷിനറികൾക്കടക്കം നിലവിൽ റെയിൽവേ മന്ത്രാലയമാണ് സഹായധനം നൽകുന്നത്. എന്നാൽ, റെയിൽവേയുടെ വിപുലീകരണത്തിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ച സാഹചര്യത്തിലാണ് സ്വകാര്യകമ്പനികൾക്ക് …
റെയിൽപ്പാളങ്ങളുടെ നിർമാണം, നവീകരണം തുടങ്ങിയവ സ്വകാര്യകമ്പനികൾക്ക് ദീർഘകാല കരാറുകൾ നൽകാനുള്ള തീരുമാനമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ Read More