പൗരന്‍മാരുടെ പ്രശ്‌ന പരിഹാരത്തിന് ഒറ്റ പോര്‍ട്ടല്‍ സംവിധാനവുമായി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: തകര്‍ന്ന തെരുവ് വിളക്കോ, അടിസ്ഥാന സൗകര്യ പ്രശ്നമോ എന്തുമാകട്ടേ, കര്‍ണാടകയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒറ്റ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. നേരത്തെ നിലനിന്നിരിന്ന ഒന്നിലധികം പരാതി പരിഹാര പോര്‍ട്ടലുകള്‍ ഇല്ലാതാക്കി, അവയെല്ലാം ഒറ്റ കുടകീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.കര്‍ണാടക …
പൗരന്‍മാരുടെ പ്രശ്‌ന പരിഹാരത്തിന് ഒറ്റ പോര്‍ട്ടല്‍ സംവിധാനവുമായി കര്‍ണാടക സര്‍ക്കാര്‍ Read More