അറിയിപ്പുകള്‍

പ്രൊബേഷന്‍ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി

By ന്യൂസ് ഡെസ്ക് December 11, 2020
കാസർഗോഡ്: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പ്രൊബേഷന്‍ വാരാചരണത്തിന്റെ ഭാഗമായി  ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ നേര്‍വഴി പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍.എം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍...
Read full story