പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാം; കണ്ണൂർ സർവകലാശാലയ്ക്ക് സ്റ്റാന്റിംഗ് കൗൺസിലിന്റെ നിയമോപദേശം
കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് നിയമോപദേശം. സർവകലാശാല സ്റ്റാന്റിംഗ് കൗൺസിലിന്റെ നിയമോപദേശമാണ് ലഭിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവോടെ നിയമന നടപടി മരവിപ്പിച്ച ചാൻസലറുടെ ഉത്തരവ് അസാധുവായി. ഹൈക്കോടതി ഉത്തരവോടെ സ്റ്റേയ്ക്ക് നിലനിൽപ്പില്ലാതായി. നിയമന നടപടിയുമായി …
പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാം; കണ്ണൂർ സർവകലാശാലയ്ക്ക് സ്റ്റാന്റിംഗ് കൗൺസിലിന്റെ നിയമോപദേശം Read More