നിരീക്ഷണം ശക്തമാക്കി എം.സി.എം.സി സെല്‍

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലും സജീവമാക്കി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ തയ്യാറാക്കിയ സെല്ലില്‍ വിവിധ ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും …

നിരീക്ഷണം ശക്തമാക്കി എം.സി.എം.സി സെല്‍ Read More