മൂല്യനിര്‍ണ്ണയത്തിലുള്‍പ്പെടെ സങ്കീര്‍ണ്ണത: ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണം നീളും
മുംബൈ: ബിഡ്ഡര്‍ കണ്‍സോര്‍ഷ്യങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂല്യനിര്‍ണ്ണയം ഉള്‍പ്പെടെയുള്ള പ്രക്രിയയിലെ സങ്കീര്‍ണ്ണതയും മൂലം പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍) സ്വകാര്യവല്‍ക്കരണത്തില്‍ കാലതാമസമുണ്ടാകുമെന്ന് ഫിച്ച് റേറ്റിങ്സ് അറിയിച്ചു. ബിപിസിഎല്ലിന് ബിബിബി- എന്ന നെഗറ്റീവ് ഔട്ട്ലുക്കോടെയുളള റേറ്റിങ് ആണ് ഫിച്ച് നല്‍കുന്നത്. …
മൂല്യനിര്‍ണ്ണയത്തിലുള്‍പ്പെടെ സങ്കീര്‍ണ്ണത: ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണം നീളും Read More