ടാക്സിയായി ഓടുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗതാഗത വകുപ്പമന്ത്രി ആന്റണി രാജു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. ചില പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍,എന്നിവ വ്യാപകമായി കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങെളെ …
ടാക്സിയായി ഓടുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം Read More