സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കണം

കണ്ണൂർ: സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.   ജില്ലയില്‍  പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 14ന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് …

സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കണം Read More