ആഡംബര ബസുകള്‍ക്ക്‌ ഇനി സംസ്ഥാന സര്‍ക്കാര്‍ അനുമതി വേണ്ട

തിരുവനന്തപുരം: സ്വകാര്യ ആഡംബര ബസുകള്‍ക്ക്‌ സര്‍വീസ്‌ നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണ്ട. സ്വകാര്യ വാഹനങ്ങള്‍‌ക്ക്‌ യഥേഷ്ടം ഓടാന്‍ അനുമതി നല്‍കി കൊണ്ട്‌ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പുതിയ ഭേദഗതി കെഎസ്‌ആര്‍ടിസിക്ക്‌ വലിയ തിരിച്ചടിയാകും. അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക്‌ കേന്ദ്ര …

ആഡംബര ബസുകള്‍ക്ക്‌ ഇനി സംസ്ഥാന സര്‍ക്കാര്‍ അനുമതി വേണ്ട Read More