മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു കൊണ്ട് നടൻ മമ്മൂട്ടി

മുഖ്യമന്ത്രി പിണറായി വിജയനേയും വിജയിച്ച മറ്റ് എല്ലാ സ്ഥാനാർഥികളെയും അഭിനന്ദിച്ചു കൊണ്ട് നടൻ മമ്മുട്ടി. പിണറായി വിജയന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കുറിപ്പ് ഇങ്ങനെ — നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും ഭരണത്തുടർച്ചയിലേക്ക് കടക്കുന്ന …

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു കൊണ്ട് നടൻ മമ്മൂട്ടി Read More

ഭ്രമത്തിൽ തന്റെ കഥാപാത്രത്തിന്റെ ലുക്ക് പങ്കുവെച്ചുകൊണ്ട് നടൻ ഉണ്ണിമുകുന്ദൻ

കൊച്ചി: ഹിന്ദിയിലെ അന്ധാദുൻ എന്ന സിനിമയുടെ മലയാളം റീമേക്കായ ഭ്രമം എന്ന ചിത്രത്തിൽ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി ആയി എത്തുന്നതോടൊപ്പം നടൻ ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പോലീസ് ഇൻസ്പെക്ടറുടെ വേഷത്തിൽ നിൽക്കുന്ന തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. …

ഭ്രമത്തിൽ തന്റെ കഥാപാത്രത്തിന്റെ ലുക്ക് പങ്കുവെച്ചുകൊണ്ട് നടൻ ഉണ്ണിമുകുന്ദൻ Read More