സിറിയന്‍ ജയിലില്‍ ഐ.എസ്. ആക്രമണം: മരണം 120

ബാഗ്ദാദ്: സിറിയയിലെ ഹസാകെ നഗരത്തിലെ ജയില്‍ പിടിച്ചെടുക്കാനുള്ള ഐ.എസ്. ശ്രമം തുടരുന്നു. ഏറ്റുമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ടത് 120 പേര്‍. 77 ഐ.എസ്. ഭീകരരും 39 കുര്‍ദ് പോരാളികളും നാല് ജയില്‍ വാര്‍ഡന്മാരുമാണു കൊല്ലപ്പെട്ടത്. കുര്‍ദ് പോരാളികളുടെ നിയന്ത്രണത്തിലുള്ള ജയിലിനുനേരെ ഈ മാസം …

സിറിയന്‍ ജയിലില്‍ ഐ.എസ്. ആക്രമണം: മരണം 120 Read More