റിപ്പോര്‍ട്ട്
തൃശൂര്‍: കോര്‍പറേഷന്‍ ഭരണപക്ഷം മുനിസിപ്പല്‍ ആക്ടിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാജന്‍ ജെ പല്ലന്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു. കൗണ്‍സിലിന്റെ പല പ്രവര്‍ത്തനവും നിയമവിരുദ്ധമായാണു നടക്കുന്നത്. 2000ലെ സര്‍ക്കാര്‍...