
റിപ്പോര്‍ട്ട്
ജീവനക്കാരിയെ ശല്യപ്പെടുത്തിയ ജി.വി. രാജ വി.എച്ച്.എസ്. സ്‌പോർട്‌സ് സ്‌കൂൾ പ്രിസിപ്പലിനെ സസ്‌പെൻഡ് ചെയ്തു.
By ന്യൂസ് ഡെസ്ക്
•
November 28, 2021
തിരുവനന്തപുരം: ജീവനക്കാരിയുടെ പരാതിയിൽ ജി.വി. രാജ വി.എച്ച്.എസ്. സ്‌പോർട്‌സ് സ്‌കൂൾ പ്രിൻസിപ്പൽ പ്രദീപ് സി.എസിനെ സസ്‌പെൻഡ് ചെയ്തു. പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇത് സംബന്ധിച്ച ഉത്തരവിൽ ഒപ്പിട്ടു. ജീവനക്കാരിയുടെ പരാതിയെ...
Read full story

