
റിപ്പോര്‍ട്ട്
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
April 10, 2021
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചതായി ബക്കിംഗാം കൊട്ടാരം അറിയിച്ചു. 99 വയസായിരുന്നു. 2021 ഏപ്രില്‍ 9 വെളളിയാഴ്ച രാവിലെ വിന്‍സര്‍ കാസ്റ്റിലായിരുന്നു അന്ത്യം. 1921 ജൂണ്‍ 10ന് ഗ്രീക്ക് -ഡാനീഷ്...
Read full story

