റിലീസിന് മുൻപേ 100 കോടി നേടി പ്രിൻസ്
ശിവകാർത്തികേയൻ നായകനാകുന്ന പ്രിൻസ് എന്ന ചിത്രം തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ഈ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.ഇപ്പോഴിതാ റിലീസിന് മുൻപ് തന്നെ ഏറ്റവും മികച്ച …
റിലീസിന് മുൻപേ 100 കോടി നേടി പ്രിൻസ് Read More