
1452023UK
എന്‍ഡിഎ സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സന്നദ്ധരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
By ന്യൂസ് ഡെസ്ക്
•
January 23, 2026
തിരുവനന്തപുരം| കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ ജയില്‍ ആക്കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുസര്‍ക്കാര്‍ ശബരിമലയെ കൊള്ളയടിച്ചെന്നും തെറ്റുചെയ്തവര്‍ എല്ലാവരും ജയിലില്‍ ആകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത കേരളത്തില്‍ കൂടി...
Read full story

