പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനം. സേവനവാരമായി ആഘോഷിക്കുന്നു
ന്യൂഡൽഹി: 17-09-2020 വ്യാഴാഴ്ച നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനമാണ്. സേവനവാരമായി ജന്മദിനം ആഘോഷിക്കാൻ ആണ് ബിജെപി തീരുമാനമെടുത്തിരിക്കുന്നത്. ഗുജറാത്തിൽ 247 കുടിവെള്ള പദ്ധതി അടക്കം നിരവധി പദ്ധതികൾക്ക് തുടക്കമിട്ടു. രാജ്യത്ത് ഓരോ സംസ്ഥാനത്തിലും 70 താലൂക്കുകളിലായി ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന 70 പേർക്ക് …
പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനം. സേവനവാരമായി ആഘോഷിക്കുന്നു Read More