പൃഥ്വിരാജിനോടും മോഹന്‍ലാലിനോടുമാണ് നന്ദിയെന്ന് വിനീത്, വിവേകിന്‍റെ ബോബിയിലൂടെ താരം അത് നേടി

അഭിനയവും നൃത്തവും ഡബ്ബിംഗും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച വിനീതിനെത്തേടിയും പുരസ്‌കാരമെത്തിയിരിക്കുകയാണ്. ലൂസിഫറില്‍ വിവേക് ഒബ്‌റോയിയുടെ ബോബിക്ക് ശബ്ദം നല്‍കിയത് വിനീതായിരുന്നു. ബോബിക്ക് ലഭിച്ച കൈയ്യടി തന്നെ വിനീതിന്റെ ശബ്ദത്തിനും ലഭിച്ചിരുന്നു. 50ാമത് സംസ്ഥാന അവാര്‍ഡില്‍ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിനീത് …

പൃഥ്വിരാജിനോടും മോഹന്‍ലാലിനോടുമാണ് നന്ദിയെന്ന് വിനീത്, വിവേകിന്‍റെ ബോബിയിലൂടെ താരം അത് നേടി Read More