നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ രാജി വക്കാൻ സാധ്യത ?
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ രാജി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ജനുവരി 13 തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്കാണ് …
നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ രാജി വക്കാൻ സാധ്യത ? Read More