
റിപ്പോര്‍ട്ട്
ശക്തന്റെ മണ്ണിലേക്ക് അമിത് ഷാ: പ്രതീക്ഷയോടെ ബി.ജെ.പി.
By ന്യൂസ് ഡെസ്ക്
•
March 12, 2023
തൃശൂര്‍: ശക്തന്റെ മണ്ണിലേക്ക് കേന്ദ്രമന്ത്രി അമിത് ഷാ എത്തുമ്പോള്‍ കാര്യങ്ങള്‍ മാറിമറയുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളത്തിലെ ബി.ജെ.പി. നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു കൊല്ലം മാത്രം അവശേഷിക്കവെയാണ് അമിത് ഷാ തൃശൂരിലെത്തുന്നത്. ശക്തന്റെ സ്മരണകളുണര്‍ത്തിയാണ് തൃശൂരില്‍ അമിത് ഷായുടെ സന്ദര്‍ശനം....
Read full story





