കാഴ്ച പരിമിതർക്കും ശാരീരിക ബലഹീനതകൾ ഉള്ളവർക്കും വോട്ട് ചെയ്യാം
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കാഴ്ച പരിമിതർക്കും ശാരീരിക ബലഹീനതകൾ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക നിർദ്ദേശങ്ങൾ. തിരഞ്ഞെടുപ്പ് ചട്ടം 1961 ലെ റൂൾ 49എൻ പ്രകാരമാണ് ഈ വിഭാഗങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ▪️ഇത് പ്രകാരം, വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങൾ കാണാനോ, വോട്ട് …
കാഴ്ച പരിമിതർക്കും ശാരീരിക ബലഹീനതകൾ ഉള്ളവർക്കും വോട്ട് ചെയ്യാം Read More