ഇന്ത്യയുമായുള്ള യുദ്ധത്തിനൊരുങ്ങാൻ ചൈനീസ് പട്ടാളത്തിന് ഷീ ജിൻ പിങ് നിർദേശം നൽകിയതായി റിപ്പോർട്ട്
ബീജിംഗ്: ഇന്ത്യയുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കാൻ പ്രസിഡന്റ് ഷീ ജിൻപിംഗ് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) യോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഒക്ടോബർ 13 ചൊവ്വാഴ്ച ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഒരു സൈനിക താവളം സന്ദർശിക്കുന്നതിനിടെ, സൈനികരോട് യുദ്ധത്തിന് തയ്യാറെടുക്കാൻ ഷീ ജിൻ പിങ് …
ഇന്ത്യയുമായുള്ള യുദ്ധത്തിനൊരുങ്ങാൻ ചൈനീസ് പട്ടാളത്തിന് ഷീ ജിൻ പിങ് നിർദേശം നൽകിയതായി റിപ്പോർട്ട് Read More