ജെഎന്‍യു ഉൾചേർക്കൽ, വൈവിധ്യം, മികവ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നതായി രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്
ന്യൂ ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല ഉൾചേർക്കൽ, വൈവിധ്യം, മികവ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നതായി രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ജെഎൻയുവിന്റെ നാലാമത് വാർഷിക ബിരുദദാന ചടങ്ങിനെ ഇന്ന് (18.11.2020) വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സംസ്കാരത്തിന്റെ …
ജെഎന്‍യു ഉൾചേർക്കൽ, വൈവിധ്യം, മികവ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നതായി രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് Read More